Pages

Thursday, 19 July 2012

Ninakkai...

നിനച്ചിരിക്കാതെ നീ അന്ന് വന്നു....
ഒരു കളിവാക്കും  പറയാതേ ..
ഒരു കള്ള നോട്ടവും എയ്യാതെ 
ഒരു ചെറു പുഞ്ചിരിയും  പൊഴിക്കാതെ..
എന്നിട്ടും നീ എന്‍ ജീവതാളമായി ....ഹൃദയസ്പന്ദമായി .......

1 comment:

  1. nice...and thank you for sharing...
    --
    Vibin Surendran.

    ReplyDelete