Pages

Sunday, 17 April 2016

പ്രതീക്ഷ ...




കണ്മണിയല്ലേ .. എൻ കതിരോളിയല്ലേ ...
പുഞ്ചിരി തൂകി എൻ അരികിൽ വരുമോ ..?
കാണാദൂരത്തു  നീ എങ്ങോ മാഞ്ഞപ്പോൾ 
കാത്തിരുന്നു ഞാൻ നിന്നെ കാണാനായ്...

No comments:

Post a Comment