Pages

Saturday, 14 February 2015

Ente mathram...!



നെഞ്ചില്‍ ഉയരുന്ന നാദം നീ.. 
നാവില്‍ വിരിയുന്ന രാഗം നീ... 
അന്ന് ആദ്യമായ്.. നിന്നെ കണ്ടനാള്‍ ... 
എന്‍ ഹ്രദയതന്ത്രികള്‍ എന്നോടു മന്ത്രിച്ചു..
 നീ എന്‍റെമാത്രമെന്ന്...!!!

3 comments: